Woman driving in saudi - New Revelation
റോഡപകടങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് 40 വനിതാ അന്വേഷണ ഉദ്യോഗസ്ഥരെ പുതുതായി നിയമിക്കുമെന്ന് സൗദി ട്രാഫിക് വിഭാഗം ഡയരക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമി അറിയിച്ചു. വനിതാ ഡ്രൈവിംഗ് അനുവദിച്ച ആദ്യ ദിനം സ്ത്രീകള്‍ എവിടെയും റോഡപകടം വരുത്തിവച്ചതായി റിപ്പോര്‍ട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
#Saudi